Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഹൈസ്കൂൾ...

ഹൈസ്കൂൾ ഹെഡ്മാസ്റ്റർമാരായി 57 പേർക്ക് നിയമനം

text_fields
bookmark_border
Headmaster
cancel
Listen to this Article

വ​ട​ക​ര: സം​സ്ഥാ​ന​ത്തെ ഒ​ഴി​വു​ള്ള 57 ഹൈ​സ്കൂ​ളു​ക​ളി​ൽ ഹെ​ഡ്മാ​സ്റ്റ​ർ​മാ​രെ നി​യ​മി​ച്ച് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ സെ​ല​ക്ട് ലി​സ്റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ​ൈട്ര​ബ്യൂ​ണ​ൽ സ്റ്റേ ​ചെ​യ്തെ​ന്ന ഗ​വ. പ്ലീ​ഡ​റു​ടെ ക​ത്ത് ഹെ​ഡ്മാ​സ്റ്റ​ർ നി​യ​മ​നം അ​വ​താ​ള​ത്തി​ലാ​ക്കി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് വാ​ർ​ത്ത മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

പി​ന്നാ​ലെ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് നി​യ​മ​നം സം​ബ​ന്ധി​ച്ച് പു​നഃ​പ​രി​ശോ​ധ​ന ന​ട​ത്തി. പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ വി​വ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഡി.​ഡി.​ഇ​മാ​ർ മാ​ർ​ച്ച് 19 ന​കം ന​ൽ​ക​ണ​മെ​ന്ന് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ ആ​വ​ശ്യ​പ്പെ​ടു​ക​യും 26ന് ​നി​യ​മ​ന ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്തു.

ഹെ​ഡ്മാ​സ്റ്റ​ർ നി​യ​മ​ന​ത്തി​ന് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ​ൈട്ര​ബ്യൂ​ണ​ൽ സ്റ്റേ ​ഉ​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നി​യ​മ​നം അ​ട്ടി​മ​റി​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ശ്ര​മി​ച്ച​ത്. ഹൈ​സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റു​ടെ നി​യ​മ​നം ​ൈട്ര​ബ്യൂ​ണ​ൽ സ്റ്റേ ​നി​ല​വി​ലു​ണ്ടോ എ​ന്ന വി​വ​രാ​വ​കാ​ശ പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​ന് ഇ​ല്ല എ​ന്ന മ​റു​പ​ടി ന​ൽ​കി​യ​തോ​ടെ​യാ​ണ് വ​കു​പ്പി​െ​ന്റ ഇ​ര​ട്ട​ത്താ​പ്പ് പു​റ​ത്തു​വ​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AppointmentHigh School Headmaster
News Summary - Appointment of 57 persons as High School Headmasters
Next Story