Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതിയ റേഷൻകാർഡുകൾ; ഇന്നുമുതൽ അപേക്ഷിക്കാം
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ റേഷൻകാർഡിനുള്ള അപേക്ഷ തിങ്കളാഴ്ച മുതൽ സ്വീകരിക്കും. നാലുവർഷമായി പുതിയ റേഷൻകാർഡിന് അപേക്ഷ സ്വീകരിച്ചിരുന്നില്ല. അതിനാൽ വലിയ തിരക്ക് അധികൃതർ പ്രതീക്ഷിക്കുണ്ട്. ജനങ്ങളുടെ തള്ളിക്കയറ്റം കാരണം ഉണ്ടാകാനിടയുള്ള പ്രശ്നങ്ങൾ ഒഴിവാക്കാൻ സജ്ജീകരണങ്ങളും മാർഗനിർദേശങ്ങളും നൽകിയിട്ടുണ്ട്. ജില്ല-താലൂക്ക് സപ്ലൈ ഒാഫിസർമാർക്കാണ് പൂർണചുമതല. ജനങ്ങൾ കൂട്ടമായി വന്ന് തിരക്കുണ്ടാക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യണമെന്ന് കർശന നിർദേശവും നൽകിയിട്ടുണ്ട്.
Next Story
