Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂര്‍ വി.സി നിയമനം: ഹരജി 24ന് പരിഗണിക്കും

text_fields
bookmark_border
High Court
cancel

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കുന്നത് ജനുവരി 24ലേക്ക് മാറ്റി. വി.സിയുടെ അഭിഭാഷകന്റെ അപേക്ഷയിലാണ് ഹരജി മാറ്റിയത്.

ഹൈകോടതി ഡിവിഷന്‍ ബെഞ്ചാണ് പരിഗണിക്കുക. സേവ് യൂനിവേഴ്‌സിറ്റി ഫോറമാണ് ഹരജി നല്‍കിയത്.

വി.സിയായി തുടരാമെന്ന് സിംഗിള്‍ ബെഞ്ച് ഉത്തരവുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഹരജി. യു.ജി.സി ചട്ടങ്ങളും സര്‍ക്കാര്‍ നിലപാടും ചേര്‍ന്നുപോകുന്നതല്ലെന്ന് ഹരജിയില്‍ പറയുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - appeal in High court against kannur University VC appointment
Next Story