Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ടെടുപ്പ് നില...

വോട്ടെടുപ്പ് നില തത്സമയം അറിയാൻ ആപ്

text_fields
bookmark_border
വോട്ടെടുപ്പ് നില തത്സമയം അറിയാൻ ആപ്
cancel

തിരുവനന്തപുരം: വോട്ടെടുപ്പ് ആരംഭിച്ചാൽ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈൽ ഫോൺ കൈയിലുണ്ടെങ്കിൽ വോട്ടെടുപ്പ് നില എത്രശതമാനമായെന്നറിയാൻ വേറെങ്ങും പോവണ്ട. മൊബൈൽ ഫോണിൽ വോട്ടർ ടേൺ ഔട്ട് ആപ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിങ്​ നില അറിയാനാകും.

വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തെരഞ്ഞെടുപ്പ് കമീഷൻ പുറത്തിറക്കിയ വോട്ടർ ടേൺ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോൾ അറിയാനാവും.

പോളിങ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ടാണ് ആപ്പിൽ ലഭ്യമാവുക. തെരഞ്ഞെടുപ്പ് കാലയളവിൽ മാത്രമാണ് ഈ ആപ് ഉപയോഗിക്കാനാവുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024polling status
News Summary - App to know polling status in real time
Next Story