Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചർച്ചക്ക്​ തയാറെന്ന്​...

ചർച്ചക്ക്​ തയാറെന്ന്​ പന്തളം കൊട്ടാരത്തി​െൻറ നിലപാട്​ സ്വാഗതാർഹം- എ.പത്​മകുമാർ

text_fields
bookmark_border
ചർച്ചക്ക്​ തയാറെന്ന്​ പന്തളം കൊട്ടാരത്തി​െൻറ നിലപാട്​ സ്വാഗതാർഹം- എ.പത്​മകുമാർ
cancel

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ചർച്ചക്ക്​ തയാറാണെന്ന പന്തളം കൊട്ടാരത്തി​​​​െൻറ നിലപാട്​ സ്വാഗതാർഹമാണെന ്ന്​ ദേവസ്വം ബോർഡ്​ പ്രസിഡൻറ്​ എ.പത്​മകുമാർ. ആവും വിധം പ്രശ്​നപരിഹാരത്തിന്​ ശ്രമിക്കും. രമ്യമായി ശബരിമല പ്രശ ്​നം പരിഹരിക്കണമെന്നാണ്​ ദേവസ്വം ബോർഡി​​​​െൻറ നിലപാടെന്നും പത്​മകുമാർ പറഞ്ഞു.

ശബരിമല പ്രശ്​നം പരിഹരിക്കുന്നതിനായി ചർച്ചക്ക്​ തയ്യാറെന്ന്​ പന്തളം കൊട്ടാരം. പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വർമ്മയാണ്​ ഇക്കാര്യം അറിയിച്ചത്​. പ്രശ്​നങ്ങൾ രമ്യമായി പരിഹരിക്കണം. അതിനായി ഏത്​ ചർച്ചക്കും തയാറാണ്​. ഇൗ മണ്ഡലകാലത്തുണ്ടായ പ്രശ്​നങ്ങൾ ആവർത്തിക്കരുതെന്നാണ്​ ആഗ്രഹമെന്നും ശശികുമാരവർമ്മ വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsDewasom boardA.Padmakumar
News Summary - A.Padmakumar issue-Kerala news
Next Story