Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എ.പി ബാപ്പു ഹാജി നിര്യാതനായി

text_fields
bookmark_border
bappu-haji
cancel

മലപ്പുറം: കാളികാവ് പഞ്ചായത്ത് മുസ്‌ലിം ലീഗ് നേതാവ് എ.പി ബാപ്പു ഹാജി (86) നിര്യാതനായി. കിഴക്കൻ ഏറനാട്ടിലെ സുന്നീ പ്രസ്ഥാനങ്ങളുടെ നേതാവാ‍യിരുന്ന അദ്ദേഹം അടക്കാക്കുണ്ടിലെ വാഫി കാമ്പസ്, ഹിമ കെയർ ഹോം എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്.

നിലവിൽ അടക്കാക്കുണ്ട് ക്രസന്‍റ് ഹയർ സെക്കന്‍ററി സ്കൂൾ മാനേജറാണ്. നിര്യാണത്തെ തുടർന്ന് അടക്കാക്കുണ്ട് സ്കൂളിന്‌ വെള്ളിയാഴ്ച അവധി നൽകിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AP Bappu Haji Dead -Kerala News
Next Story