Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അബ്ദുല്ലക്കുട്ടിയുടെ സഹോദരൻ എൻ.ഡി.എ സ്ഥാനാർഥി
text_fieldsbookmark_border
എ.പി. ഷറഫുദ്ദീൻ
നാറാത്ത് (കണ്ണൂർ): ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയുടെ അനുജൻ എ.പി. ഷറഫുദ്ദീൻ എൻ.ഡി.എ സ്ഥാനാർഥി.
അബ്ദുല്ലക്കുട്ടിയുടെ നാടായ നാറാത്ത് പഞ്ചായത്തിലെ 17ാം വാർഡ് കമ്പിലിൽ നിന്നാണ് ജനവിധി തേടുന്നത്. നാറാത്ത് അബ്ദുല്ലക്കുട്ടിയുടെ തറവാട് വീടിന് സമീപം തന്നെയാണ് ഷറഫുദ്ദീൻ താമസിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

