Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൻവറിന്‍റെ പിന്തുണ സ്വാഗതാർഹമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

text_fields
bookmark_border
വർഗീയതയെ പരാജയപ്പെടുത്താൻ യു.ഡി.എഫിനേ സാധിക്കൂവെന്ന് എല്ലാവരും തിരിച്ചറിയുന്നു
Rahul Mamkootathil
cancel

പാലക്കാട്: പി.വി. അൻവർ എം.എൽ.എയുടെ പിന്തുണ സ്വാഗതാർഹമെന്ന് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ. അൻവർ മുഖ്യമന്ത്രിക്കും സർക്കാറിനും എതിരെ നടത്തിയ വെളിപ്പെടുത്തലുകൾ കോൺഗ്രസും യു.ഡി.എഫും എത്രയോ കാലമായി ഇവിടെ പറയുന്നതാണെന്നും രാഹുൽ പറഞ്ഞു.

മുഖ്യമന്ത്രിയിലെ ഫാഷിസ്റ്റിനെ കൃത്യമായി തുറന്നുകാട്ടിയത് കേരളത്തിലെ പ്രതിപക്ഷമാണ്. പ്രതിപക്ഷം പറഞ്ഞിട്ടുള്ളതു മാത്രമാണ് അൻവർ പറഞ്ഞത്.

വർഗീയതയെ പരാജയപ്പെടുത്താൻ യു.ഡി.എഫിനു മാത്രമേ സാധിക്കൂവെന്ന് എല്ലാവരും തിരിച്ചറിയുന്നു. ആ തിരിച്ചറിവാകും അൻവറിനെയും ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിച്ചതെന്നും ന്നും രാഹുൽ കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Anvar's support is welcome in Rahul Mamkootathil
Next Story