Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അൻവറിന്റെ സീറ്റ് മാറ്റണം; സ്പീക്കർക്ക് കത്ത് നൽകി എൽ.ഡി.എഫ്
text_fieldsbookmark_border
പി.വി. അൻവർ
തിരുവനന്തപുരം: പി.വി. അൻവറിന്റെ സീറ്റ് സി.പി.എം ബ്ലോക്കിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ് നിയമസഭ കക്ഷി നേതാവ് ടി.പി. രാമകൃഷ്ണൻ സ്പീക്കർ എ.എൻ. ഷംസീറിന് കത്ത് നൽകി. അൻവറിനെ പാർലമെന്ററി പാർട്ടി അംഗത്വത്തിൽ നിന്ന് ഒഴിവാക്കാനും കത്തിൽ ആവശ്യപ്പെട്ടു. ആവശ്യം നിയമസഭ സെക്രട്ടേറിയറ്റ് അംഗീകരിക്കും. പുതിയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് അൻവറിനെ ഒഴിവാക്കാൻ എൽ.ഡി.എഫ് തീരുമാനമെടുത്തത്.
പാർട്ടി രൂപീകരിക്കുമ്പോൾ എം.എൽ.എ സ്ഥാനം തടസമാണെങ്കിൽ രാജിവെക്കുമെന്നും പോരാട്ടത്തിൽ സ്ഥാനം വിഷയമല്ലെന്നും നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കുമെന്നും അൻവർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

