Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവോട്ടിങ് പെട്ടി...

വോട്ടിങ് പെട്ടി ചുമന്ന് കലക്ടർ; വൈറലായി വീഡിയോ

text_fields
bookmark_border
വോട്ടിങ് പെട്ടി ചുമന്ന് കലക്ടർ;  വൈറലായി വീഡിയോ
cancel

തൃ​ശൂ​ർ: ചു​മ​ട്ട്​ പ​ണി​യും ത​നി​ക്ക് വ​ഴ​ങ്ങു​മെ​ന്ന്​ മു​ഖം നോ​ക്കാ​ത്ത നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ ശ്ര ​ദ്ധ നേ​ടി​യ തൃ​ശൂ​ർ ക​ല​ക്ട​ർ അ​നു​പ​മ. ഭ​ക്ഷ്യ​സു​ര​ക്ഷ ക​മീ​ഷ​ണ​ർ ആ​യി ചു​മ​ത​ല എ​ടു​ക്കാ​ൻ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തി​യ​പ്പോ​ൾ വീ​ട്ടു​സാ​ധ​ന​ങ്ങ​ൾ ഇ​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്​ സി.​ഐ.​ടി.​യു ചു​മ​ട്ട്​ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ത​ർ​ക്ക​മു​ണ്ടാ​ക്കി​യ അ​നു​പ​മ ഇ​ന്ന​ലെ മ​റ്റ്​ ജീ​വ​ന​ക്കാ​ർ​ക്കൊ​പ്പം വോ​ട്ടി​ങ് സാ​മ​ഗ്രി​ക​ൾ ചു​മ​ന്നു.

ഇ​തി​​​െൻറ ചി​ത്രം അ​വ​രു​ടെ ആ​രാ​ധ​ക​ർ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ൽ ആ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പെ​ട്ടി ചു​മ​ക്കാ​നു​ള്ള ക​ല​ക്​​ട​റു​ടെ ​ശ്ര​മം ത​ട​യാ​ൻ നോ​ക്കു​ന്ന ഗ​ൺ​മാ​നോ​ട്​ എ​ന്താ കു​ഴ​പ്പ​മെ​ന്ന മ​റു​ചോ​ദ്യം ചി​രി​യി​ലൂ​ടെ​യാ​ണ് ക​ല​ക്​​ട​ർ നേ​രി​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:votingkerala newsanupama iasmalayalam news
News Summary - Anupama IAS and Voting Box-Kerala News
Next Story