Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
dubai airport
cancel
Homechevron_rightNewschevron_rightKeralachevron_rightറാപിഡ്​ പരിശോധന​...

റാപിഡ്​ പരിശോധന​ നടത്തിയില്ല; യാത്രക്കാരനെ തിരിച്ചയച്ചു

text_fields
bookmark_border

നെടുമ്പാശ്ശേരി: റാപിഡ്​ പരിശോധന ഫലമില്ലാതെ ദുബൈയിലേക്ക്​ പോയ യാത്രക്കാരനെ തിരിച്ചയച്ചു. ദുബൈയിൽ 12 വർഷമായി ഹോട്ടൽ മേഖലയിൽ ജോലി ചെയ്യുന്ന ആലുവ സ്വദേശി ജോസനെയാണ് മടക്കിയയച്ചത്.

വ്യാഴാഴ്ച പുലർച്ച ഫ്ലൈ ദുബൈ വിമാനത്തിലാണ് ജോസൻ പുറപ്പെട്ടത്. 48 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി പി.സി.ആർ ഫലവും ജി.ഡി.ആർ.എഫ്​.എയുടെ അനുമതിയും കൈവശമുണ്ടായിരുന്നു.

ഇതി​െൻറ അടിസ്ഥാനത്തിൽ യാത്രാനുമതിയും നൽകി. എന്നാൽ, ദുബൈയിലിറങ്ങിയപ്പോൾ എമിഗ്രേഷൻ വിഭാഗം തിരിച്ചയക്കുകയായിരുന്നു. ദുബൈയിലേക്ക്​ യാത്ര ചെയ്യുന്നതിന് നാല്​ മണിക്കൂറിനുള്ളിലെടുത്ത​ റാപിഡ്​ പരിശോധന ഫലം വേണമെന്നാണ്​ നിബന്ധന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai airport#rapid test
News Summary - rapid test not performed; The Malayalee passenger who reached Dubai was sent back
Next Story