Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആന്‍റി റാഗിങ് സെൽ ശക്തമാക്കും -മന്ത്രി
text_fieldsbookmark_border
തൃശൂർ: ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനിവാര്യമായ കരുണക്കും അനുകമ്പക്കും വിപരീതമായ കാര്യമാണ് കോട്ടയം നഴ്സിങ് കോളജിൽ സംഭവിച്ചതെന്ന് മന്ത്രി ആർ. ഡോ. ബിന്ദു. സംഭവത്തിൽ ശക്തമായ നടപടിക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.
ഉന്നത വിദ്യാഭാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലും ആന്‍റി റാഗിങ് സെൽ പ്രവർത്തനം കർശനമാക്കുമെന്നും മന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

