Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൂഞ്ഞാറി​ൽ നിന്ന്​ ഇനി...

പൂഞ്ഞാറി​ൽ നിന്ന്​ ഇനി പി.സി. ജോർജ്​ നിയമസഭയുടെ പടികാണില്ല –വൈറലായി പ്രസംഗം

text_fields
bookmark_border
pc-george
cancel

ഈ​രാ​റ്റു​പേ​ട്ട: പൂ​ഞ്ഞാ​റി​​​െൻറ മ​ണ്ണി​ൽ​നി​ന്ന്​ ഇ​നി പി.​സി. ജോ​ർ​ജ്​ നി​യ​മ​സ​ഭ​യു​ടെ പ​ടി​കാ​ണി​ല്ലെ​ന്ന ഈ​രാ​റ്റു​പേ​ട്ട പു​ത്ത​ൻ​പ​ള്ളി ഇ​മാം ന​ദീ​ർ മൗ​ല​വി​യു​ടെ പ്ര​സം​ഗം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​യി. മു​സ്​​ലിം വി​രു​ദ്ധ പ​രാ​മ​ര്‍ശം ന​ട​ത്തി​യ പി.​സി. ജോ​ർ​ജി​നെ​തി​രെ ക​ഴി​ഞ്ഞ 26ന്​ ​മു​ഹ്​​യി​ദ്ദീ​ൻ പ​ള്ളി​ക്ക​വ​ല​യി​ല്‍ ന​ട​ന്ന സം​യു​ക്ത ജ​മാ​അ​ത്തു​ക​ളു​ടെ പ്ര​തി​ഷേ​ധ​യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​​ക്ക​വെ​യാ​ണ്​ ന​ദീ​ര്‍ മൗ​ല​വി ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ആ​േ​ൻ​റാ ആ​ൻ​റ​ണി ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ന​ദീ​ർ മൗ​ല​വി അ​വ​സാ​ന​മാ​യാ​ണ്​ ​സം​സാ​രി​ച്ച​ത്.

എ​ന്‍.​ഡി.​എ​യി​ലേ​ക്ക് പോ​കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന പി.​സി. ജോ​ര്‍ജി​നെ പി​ന്തി​രി​പ്പി​ക്കാ​ൻ ആ​സ്​​ട്രേ​ലി​യ​യി​ല്‍നി​ന്ന് വി​ളി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് വി​ളി​ച്ച​യാ​ളോ​ട് ഈ​രാ​റ്റു​പേ​ട്ട​യി​ലെ മു​സ്​​ലിം​ക​ള്‍ ത​നി​ക്ക് വേ​ണ്ടി ഒ​ന്നും ചെ​യ്തി​ട്ടി​ല്ലെ​ന്നും മു​സ്​​ലിം​ക​ള്‍ ശ്രീ​ല​ങ്ക​യി​ല​ട​ക്കം ക​ത്തോ​ലി​ക്ക പ​ള്ളി​ക്കെ​തി​രെ ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും പി.​സി. ജോ​ര്‍ജ് പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ലാ​ണ് ന​ദീ​ർ മൗ​ല​വി ജോ​ര്‍ജി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍ശി​ച്ച​ത്.

ഈ​രാ​റ്റു​പേ​ട്ട​യി​ലെ മു​സ്​​ലിം​ക​ളെ തീ​വ്ര​വാ​ദി​യെ​ന്ന് വി​ളി​ച്ച് അ​ടു​ത്ത​ത​വ​ണ എം.​എ​ൽ.​എ​യാ​കാ​മെ​ന്ന്​ ക​രു​തു​ന്നു​ണ്ടാ​കും. ഇ​നി നി​യ​മ​സ​ഭ​യു​ടെ ക​വാ​ടം കാ​ണ​ണ​മെ​ങ്കി​ല്‍ ഈ​രാ​റ്റു​പേ​ട്ട​ക്കാ​രു​ടെ ഒ​പ്പി​ല്ലാ​തെ ക​ഴി​യി​ല്ല. ജോ​ര്‍ജി​ന്​ വോ​ട്ട് ചെ​യ്യു​മോ​യെ​ന്ന്​ മൗ​ല​വി ചോ​ദി​ക്കു​മ്പോ​ള്‍ കൂ​ടി​നി​ന്ന​വ​ര്‍ ഇ​ല്ലാ​യെ​ന്ന് വി​ളി​ച്ചു​പ​റ​യു​ന്ന​തും വി​ഡി​യോ​യി​ല്‍ കാ​ണാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PC Georgekerala newshate speechsocial media viralMalayalam News
News Summary - Anti PC George MLA Speech is Social Media Viral -Kerala News
Next Story