Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശ്ശേരിയിൽ വിമാനത്തിന് വീണ്ടും ഭീഷണി

text_fields
bookmark_border
indigo flight
cancel

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഞായറാഴ്ചയും ഒരു വിമാനത്തിന് ബോംബ് ഭീഷണി. നെടുമ്പാശ്ശേരിയിൽ നിന്ന്​ ഉച്ചക്ക് ഹൈദരാബാദിന് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിനായിരുന്നു ഭീഷണി.

ട്വിറ്ററിലൂടെ വന്ന ഭീഷണി വിമാനം ഹൈദരാബാദിൽ ഇറങ്ങിയ ശേഷമാണ് നെടുമ്പാശ്ശേരിയിലെ സുരക്ഷാ വിഭാഗത്തിന് ലഭിച്ചത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another threat to flight in Nedumbassery airport
Next Story