Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച; പ്രതിയായ അന്തേവാസി ചാടിപ്പോയി

text_fields
bookmark_border
Kuthiravattam Mental Health Centre
cancel

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. കൊലക്കേസ് പ്രതി കേന്ദ്രത്തില്‍നിന്നു ചാടിപ്പോയി.

പെരിന്തല്‍മണ്ണ ദൃശ്യ വധക്കേസ് പ്രതി വിനീഷാണ് രക്ഷപ്പെട്ടത്. കഴിഞ്ഞമാസങ്ങളിലും സമാനരീതിയിൽ കേന്ദ്രത്തിലെ അന്തേവാസികൾ ചാടിപ്പോയിരുന്നു. തുടർന്ന് ഹൈകോടതി ഇടപെടുകയും കുതിരവട്ടത്ത് പൊലീസ് പരിശോധന നടത്തി റിപ്പോർട്ട് കൈമാറുകയും ചെയ്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Another security lapse at Kuthiravattam Mental Health Centre
Next Story