Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാ​ളി​കാ​വി​ൽ...

കാ​ളി​കാ​വി​ൽ മ​റ്റൊ​രു ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്രം കൂ​ടി ഒ​രു​ക്കു​ന്നു

text_fields
bookmark_border
കാ​ളി​കാ​വി​ൽ മ​റ്റൊ​രു ക്വാ​റ​ൻ​റീ​ൻ കേ​ന്ദ്രം കൂ​ടി ഒ​രു​ക്കു​ന്നു
cancel
camera_alt??????????? ?????? ?????????? ???????????????????? ??????????? ??????????

കാ​ളി​കാ​വ്: പ്ര​വാ​സി​ക​ളു​ടെ വ​ര​വ് കൂ​ടി​യ​തോ​ടെ കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ജി.​യു.​പി സ്കൂ​ളി​ൽ കേ​ന്ദ്രം കൂ​ടി ഒ​രു​ക്കു​ന്നു. 20 പേ​ർ​ക്കു​ള്ള സൗ​ക​ര്യ​മാ​ണ് കാ​ളി​കാ​വ് ബ​സാ​ർ സ്കൂ​ളി​ൽ ഒ​രു​ക്കു​ന്ന​ത്. അ​ട​ക്കാ​ക്കു​ണ്ട് വാ​ഫി കോ​ള​ജി​ൽ പ​ഞ്ചാ​യ​ത്തി​​െൻറ ക്വാ​റ​ൻ​റീ​ൻ സ​െൻറ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ്വ​ന്തം വീ​ടു​ക​ളി​ൽ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കാ​ണ് ഇ​വി​ടെ സൗ​ക​ര്യം.

പ​ഞ്ചാ​യ​ത്ത്  ഓ​ഫി​സി​ൽ ഹെ​ൽ​പ് ​െഡ​സ്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ണ്ട്. വി​ഖാ​യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. 

എം. ​മു​ഹ​മ്മ​ദ് റാ​ഫി, ക​ബീ​ർ മാ​ളി​യേ​ക്ക​ൽ, റ​ഷീ​ദ് ഫൈ​സി, സി.​എ​ച്ച്. ഹ​സ്ക​ർ​അ​ലി, കെ. ​ഫ​സി​ൽ എ​ന്നി​വ​ർ ശു​ചീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - another quarantine centre set up in kalikavu -kerala news
Next Story