Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Kerala Lalithakala Akademi
cancel
Homechevron_rightNewschevron_rightKeralachevron_rightഒരു നിർവാഹക സമിതിയംഗം...

ഒരു നിർവാഹക സമിതിയംഗം കൂടി രാജിവെച്ചു; ലളിതകല അക്കാദമിയിൽ വീണ്ടും പൊട്ടിത്തെറി

text_fields
bookmark_border

തൃ​ശൂ​ർ: അ​ധി​കാ​ര​മേ​റ്റ​ത് മു​ത​ൽ സ​ർ​ക്കാ​റി​ന് ത​ല​വേ​ദ​ന​യു​ണ്ടാ​ക്കി​യ ല​ളി​ത​ക​ല അ​ക്കാ​ദ​മി​യി​ൽ വീ​ണ്ടും പൊ​ട്ടി​ത്തെ​റി. ഭ​ര​ണ​സ​മി​തി​യി​ൽ​നി​ന്ന്​ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ചി​ത്ര​കാ​ര​ൻ ടോം ​വ​ട്ട​ക്കു​ഴി രാ​ജി​വെ​ച്ചു. രാ​ജി വി​വ​രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. ഈ ​സ​ർ​ക്കാ​റി​െൻറ കാ​ല​ത്ത് പു​നഃ​സം​ഘ​ടി​പ്പി​ച്ച ഭ​ര​ണ​സ​മി​തി​ക​ളി​ൽ​നി​ന്ന്​ രാ​ജി​വെ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ​യാ​ളാ​ണ് ടോം.

2017​ൽ ചെ​യ​ർ​മാ​നാ​യി​രു​ന്ന ടി.​എ. സ​ത്യ​പാ​ൽ രാ​ജി​വെ​ച്ച​തി​ന് ശേ​ഷം തു​ട​രെ തു​ട​രെ​യാ​യി​രു​ന്നു അം​ഗ​ങ്ങ​ളു​ടെ രാ​ജി. നേ​മം പു​ഷ്പ​രാ​ജ് ചെ​യ​ർ​മാ​നാ​യ ശേ​ഷം പു​നഃ​സം​ഘ​ടി​പ്പി​ച്ച നി​ർ​വാ​ഹ​ക സ​മി​തി​യി​ലാ​ണ് ടോം ​വ​ട്ട​ക്കു​ഴി​യെ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.

നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​മാ​കാ​ൻ ക്ഷ​ണം ല​ഭി​ച്ച​പ്പോ​ൾ ത​െൻറ സേ​വ​നം ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ ഗു​ണ​പ​ര​മാ​യ മാ​റ്റ​ത്തി​ന്​ ഉ​പ​ക​രി​ക്കു​മെ​ങ്കി​ൽ അ​ങ്ങ​നെ​യാ​വ​ട്ടെ എ​ന്ന ചി​ന്ത​യി​ലാ​ണ് വ​ഴ​ങ്ങി​യ​തെ​ന്നും പ​ക്ഷേ, അ​ത് വെ​റും മി​ഥ്യാ​ധാ​ര​ണ​യാ​യി​രു​ന്നെ​ന്ന് കു​റ​ഞ്ഞ കാ​ലം​കൊ​ണ്ട് ബോ​ധ്യ​പ്പെ​​ട്ടെ​ന്നും അ​തി​നാ​ലാ​ണ് രാ​ജി​വെ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​സ​മി​തി​യും ചെ​യ​ർ​മാ​നും സെ​ക്ര​ട്ട​റി​യു​മ​ല്ല ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് അ​ക്കാ​ദ​മി​യു​ടെ ഭ​ര​ണം നി​ർ​വ​ഹി​ക്കു​ന്ന​തെ​ന്ന ഗു​രു​ത​ര ആ​രോ​പ​ണ​മാ​ണ് പു​റ​ത്തു​വ​ന്ന​വ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalithakala Academy
News Summary - Another executive committee member resigned; Explosion again at Lalithakala Academy
Next Story