Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്...

കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിട സ്ലാബ് തകർന്നു; ആളപായമില്ല

text_fields
bookmark_border
കോഴിക്കോട് വലിയങ്ങാടിയിൽ വീണ്ടും കെട്ടിട സ്ലാബ് തകർന്നു; ആളപായമില്ല
cancel

കോഴിക്കോട്: വലിയങ്ങാടിയിൽ വീണ്ടും കോൺക്രീറ്റ് സ്ലാബ് തകർന്നുവീണ് അപകടം. വലിയങ്ങാടിയിലെ പ്രധാനവ്യാപാര കേന്ദ്രത്തിന്റെ അരികിലുള്ള വാടി ലൈനിലാണ് അപകടമുണ്ടയത്.

കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് താഴെയുള്ള ആസ്ബറ്റോസ് ഷീറ്റിലേക്ക് വീഴുകയായിരുന്നു.കോർപറേഷൻ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിന്‍റെ സ്ലാബ് തകർന്ന് നാലുപേർ മരിച്ച് രണ്ടു ദിവസം കഴിഞ്ഞാണ് വീണ്ടം കെട്ടിടം തകരുന്നത്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സ്ലാബാണ് അടർന്ന് വീണത്. ആർക്കും പരിക്കില്ല.

ഇരുപതിലധികം ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിന്റെ സൺഷെയ്ഡാണ് അടർന്നുവീണത്. താമസക്കാർ സ്ഥലത്തില്ലാത്ത സമയത്തായിരുന്നു അപകടമെന്നതിൽ വൻദുരന്തം ഒഴിവാകുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:building collpsevaliyangadiKozhikodeAccidents
News Summary - Another concrete slab collapses in Valiyangadi, Kozhikode, causing accident
Next Story