Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇടത് ഭരണത്തിലും ഉദ്യോഗസ്ഥരുടെ ആർ.എസ്.എസ് രഹസ്യ അജണ്ട ഖേദകരം –ആനി രാജ
text_fieldsbookmark_border
കോലഞ്ചേരി: കേരള െപാലീസിൽ ആർ.എസ്.എസിെൻറ രഹസ്യ അജണ്ട നടപ്പാക്കാൻ ചിലർ ശ്രമിക്കുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ലെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടിവ് അംഗവും മഹിള സംഘം ദേശീയ സെക്രട്ടറിയുമായ ആനി രാജ. വടയമ്പാടി കോളനി സംരക്ഷണ സമിതി സംഘടിപ്പിച്ച അംബേദ്കർ ദർശനോത്സവത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
സവർണർക്ക് ഒത്താശ ചെയ്യുന്ന തരത്തിൽ പ്രവർത്തിക്കുന്ന ജില്ല ഭരണകൂടവും െപാലീസും നാടിന് അപമാനമാണെന്നും അവർ അഭിപ്രായപ്പെട്ടു.
Next Story
