Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫ്ലാറ്റ് നിർമാണത്തിന്...

ഫ്ലാറ്റ് നിർമാണത്തിന് യൂണിടാക്കിനെ തെരഞ്ഞെടുത്തത്​ സർക്കാരല്ല, ലൈഫ്​ മിഷനെന്ന് അനിൽ അക്കര

text_fields
bookmark_border
Anil Akkara
cancel

വടക്കാഞ്ചേരി: ലൈഫ് മിഷൻ ഫ്ലാറ്റ്​ നിർമാണത്തിന്​ യൂണിടാക്കിനെ തെരഞ്ഞെടുത്തത്​ യു.എ.ഇ റെഡ്​ ക്രസൻറാണെന്ന സർക്കാർ വാദം തെറ്റെന്ന്​ അനിൽ അക്കര എം.എൽ.എ. ലൈഫ്​ മിഷനാണ്​ യൂണിടാക്കിനെ തെരഞ്ഞെടുത്തതെന്ന്​ വാർത്തസമ്മേളനത്തിൽ രേഖകൾ പ്രദർശിപ്പിച്ചുകൊണ്ട്​ എം.എൽ.എ പറഞ്ഞു.

ലൈഫ് മിഷൻ യൂണിടാക്കി​െൻറ പദ്ധതി അംഗീകരിച്ചതി​െൻറ രേഖകൾ പുറത്തു വന്നിട്ടുണ്ട്​. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി എ.സി. മൊയ്​തീൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് എന്നിവരടങ്ങിയ സമിതിയാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തത്​. ഈ ഇടപാടിനെക്കുറിച്ച്​ സി.ബി.ഐ അന്വേഷണത്തിൽ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും എം.എൽ.എ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anil Akkaralife mission flat
Next Story