Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അംഗൻവാടി അധ്യാപികക്ക് വിറക് ശേഖരിക്കുന്നതിനിടെ സൂര്യാതപമേറ്റു
text_fieldsbookmark_border
കോതമംഗലം: വീടിന് സമീപത്തെ പറമ്പിൽ നിന്ന് വിറക് ശേഖരിക്കുന്നതിനിടെ അംഗൻവാടി അധ്യാപികക്ക് സൂര്യാതപമേറ്റു. പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗൻവാടി അധ്യാപിക മിനി സത്യനാണ് കഴുത്തിൽ നീറ്റൽ അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

