Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അങ്കണം ഷംസുദ്ദീൻ സ്മൃതി പുരസ്കാരം യു.കെ. കുമാരന്
text_fieldsbookmark_border
Listen to this Article
തൃശൂർ: അഞ്ചാമത് അങ്കണം ഷംസുദ്ദീന്‍ സ്മൃതി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 50,000 രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്ന വിശിഷ്ട സാഹിതീസേവ പുരസ്കാരം നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.കെ. കുമാരനാണ്. ചെറുകഥക്ക് സതീഷ്ബാബു പയ്യന്നൂര്‍ (ന്യൂസ്റീഡറും പൂച്ചയും), യാത്രവിവരണത്തിന് കെ. അശോക് കുമാര്‍ (സൂര്യകാന്തിയുടെ സിംഹാസനം), ബാലസാഹിത്യത്തിന് വിമീഷ് മണിയൂര്‍ (പത്ത് തലയുള്ള പെണ്‍കുട്ടി) എന്നിവര്‍ അര്‍ഹരായി. 10,000 രൂപയും ശില്‍പവും പ്രശസ്തിപത്രവൂം അടങ്ങുന്നതാണ് മൂന്ന് പുരസ്കാരവും. ജൂലൈ 19ന് രാവിലെ 10ന് സാഹിത്യ അക്കാദമിയില്‍ രമേശ് ചെന്നിത്തല പുരസ്കാരങ്ങൾ വിതരണം ചെയ്യും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

