Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​നീ​റ ക​ബീ​റി​ന്​...

അ​നീ​റ ക​ബീ​റി​ന്​ റി​സോ​ഴ്​​സ്​ അ​ധ്യാ​പി​ക​യാ​യി നി​യ​മ​നം ന​ൽ​കും

text_fields
bookmark_border
അ​നീ​റ ക​ബീ​റി​ന്​ റി​സോ​ഴ്​​സ്​ അ​ധ്യാ​പി​ക​യാ​യി നി​യ​മ​നം ന​ൽ​കും
cancel

പാ​ല​ക്കാ​ട്​: ചെ​ർ​പ്പു​ള​ശ്ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്​​കൂ​ളി​ലെ അ​ധ്യാ​പ​ക ജോ​ലി​ക്കു​പ​ക​രം ട്രാ​ൻ​സ്​ വ​നി​ത അ​നീ​റ ക​ബീ​റി​ന്​ ബി.​ആ​ർ.​സി​യി​ൽ ക്ല​സ്റ്റ​ർ കോ ​ഓ​ഡി​നേ​റ്റ​റാ​യി നി​യ​മ​നം ന​ൽ​കും.

മ​ണ്ണാ​ർ​ക്കാ​ട്​ ബി.​ആ​ർ.​സി​യി​ൽ താ​ൽ​ക്കാ​ലി​ക നി​യ​മ​നം ന​ൽ​കാ​മെ​ന്നും പി​ന്നീ​ട്​ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നും അ​നീ​റ ക​ബീ​റി​ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ഉ​റ​പ്പു​ന​ൽ​കി. ത​ന്‍റെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച മ​ന്ത്രി​യോ​ട്​ ന​ന്ദി​യു​ണ്ടെ​ന്നും അ​നീ​റ 'മാ​ധ്യ​മ'​ത്തോ​ട്​ പ​റ​ഞ്ഞു. സ്കൂ​ളി​ലാ​കു​മ്പോ​ൾ മാ​സ​ത്തി​ൽ 10 ​ദി​വ​സ​​മേ ജോ​ലി കി​ട്ടു​ക​യു​ള്ളൂ. അ​തു​കൊ​ണ്ടാ​ണ്​ റി​സോ​ഴ്​​സ്​ അ​ധ്യാ​പി​ക​യാ​യി നി​യ​മ​നം ന​ൽ​കാ​മെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വാ​ഗ്ദാ​നം ചെ​യ്ത​ത്.

അ​തി​നാ​യി വ്യാ​ഴാ​ഴ്ച മ​ണ്ണാ​ർ​ക്കാ​ട്​ ബി.​ആ​ർ.​സി​യി​ൽ ചെ​ന്ന്​ അ​പേ​ക്ഷ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​വി​ടെ ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​തു​വ​രെ ചെ​ർ​പ്പു​ള​ശ്ശേ​രി സ്കൂ​ളി​ൽ തു​ട​രാ​നും മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aneera Kabeer
News Summary - Aneera Kabeer will be appointed as resource teacher
Next Story