Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആനത്തലവട്ടം ആനന്ദന്‍റെ...

ആനത്തലവട്ടം ആനന്ദന്‍റെ സംസ്കാരം ഇന്ന് ശാന്തി കവാടത്തിൽ; എ.കെ.ജി സെന്‍ററിൽ പൊതുദർശനം

text_fields
bookmark_border
Anathalavattom Anandan
cancel

തിരുവനന്തപുരം: അന്തരിച്ച മുതിർന്ന സി.പി.എം നേതാവും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍റെ സംസ്കാരം ഇന്ന് ശാന്തി കവാടത്തിൽ. രാവിലെ മൃതദേഹം ചിറയിൻകീഴിലുള്ള വസതിയിൽ നിന്ന് എ.കെ.ജി സെന്‍ററിൽ എത്തിക്കും. 11 മണി മുതലാണ് എ.കെ.ജി സെന്‍ററിലെ പൊതുദർശനം.

തുടർന്ന് ഉച്ചക്ക് രണ്ടിന് തിരുവനന്തപുരം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിന് വെക്കും. ശേഷം വൈകീട്ട് അഞ്ചിന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കും.

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച വൈകീട്ടായിരുന്നു ആനത്തലവട്ടം ആനന്ദന്‍റെ അന്ത്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anathalavattom Anandancremationcpm
News Summary - Anathalavattom Anandan cremation today at Shanti Kavadam
Next Story