Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അനര്‍ട്ട് ഡയറ്കടര്‍ ഡോ.ആര്‍ ഹരികുമാറിനെ പുറത്താക്കി

text_fields
bookmark_border
അനര്‍ട്ട് ഡയറ്കടര്‍ ഡോ.ആര്‍ ഹരികുമാറിനെ പുറത്താക്കി
cancel

തിരുവനന്തപുരം: ഹൈക്കോടതി വിധിയെ തുടര്‍ന്ന് അനര്‍ട്ട് ഡയറ്കടര്‍ ഡോ. ആര്‍ ഹരികുമാറിനെ സര്‍ക്കാര്‍ പുറത്താക്കി. മതിയായ വിദ്യാഭ്യാസ യോഗ്യതയില്ലാത്ത ഹരികുമാറിനെ പുറത്താക്കി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നേരത്തെ കോടതി ഉത്തരവിട്ടിരുന്നു.

സാമ്പത്തിക ക്രമക്കേട് കേസില്‍ അന്വേഷണം നേരിടുന്ന ആര്‍.ഹരികുമാറിനെ മാനദണ്ഡങ്ങള്‍ പാലിക്കാതെ അനര്‍ട്ട് ഡയറക്ടറായി നിയമിച്ചുവെന്ന്​ കോടതി കണ്ടെത്തിയിരുന്നു.

2007ലെ ടെസം പ്രൊജക്ടില്‍ അംഗമായിരുന്ന ഹരികുമാര്‍ കോടികളുടെ തിരിമറി നടത്തിയത് സംബന്ധിച്ചു വിജിലന്‍സ് അന്വേഷണം നടക്കവെയാണ് അനര്‍ട്ട് ഡയറക്ടറായി നിയമനം നല്‍കിയത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ANART director suspended -Kerala news
Next Story