Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജ്ഞാത മൃതദേഹം കണ്ടെത്തി

text_fields
bookmark_border
deadbody found
cancel

തൃത്താലഃ പട്ടാമ്പി വി.കെ കടവ് റോഡില്‍ കരിമ്പനക്കടവ് ബിവറേജിന്‌ പിൻവശത്ത് നിന്നും ഭാരതപ്പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹമാണ് കണ്ടെത്തിയത്. പട്ടാമ്പി ഫയർഫോഴ്‌സിന്റെയും തൃത്താല പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ മൃതദേഹം പട്ടാമ്പി ആശുപത്രിയിലേക്ക് മാറ്റി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - An unidentified body was found
Next Story