Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണ്ണൂർ ചാവശ്ശേരിയിൽ...

കണ്ണൂർ ചാവശ്ശേരിയിൽ ആർ.എസ്.എസ് പ്രവർത്തകന്‍റെ വീടിന് മുന്നിൽ സ്‌ഫോടനം

text_fields
bookmark_border
blast
cancel

കണ്ണൂർ: ചാവശ്ശേരിയിൽ വീണ്ടും സ്‌ഫോടനം. ചാവശ്ശേരി മണ്ണോറയിലാണ് സ്‌ഫോടനം നടന്നത്. ആർ.എസ്.എസ് പ്രവർത്തകനായ സുധീഷിന്റെ വീടിന് മുന്നിലാണ് സ്‌ഫോടനമുണ്ടായത്.

ഇന്നലെ അർധരാത്രിയാണ് സംഭവം നടന്നത്. രണ്ടാഴ്ച മുൻപ് സ്ഫോടനമുണ്ടാവുകയും തുടർന്ന് ആർ.എസ്.എസ്-എസ്.ഡി.പി.ഐ പ്രവർത്തകർ ഏറ്റുമുട്ടുകയും ചെയ്ത പ്രദേശമാണിത്. ഈ കേസിൽ പ്രതി ചേർക്കപ്പെട്ട സുധീഷിന്റെ വീടിന് മുന്നിലാണ് നിലവിൽ സ്‌ഫോടനമുണ്ടായത്.

നേരത്തെ, ഇതര സംസ്ഥാന തൊഴിലാളികൾ ആക്രി പെറുക്കുന്നതിനിടെ സ്‌ഫോടക വസ്തുവും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:explosionRSS
News Summary - An explosion occurred in front of the house of an RSS worker in Kannur
Next Story