Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷേ​ത്രത്തിൽ പോകവെ...

ക്ഷേ​ത്രത്തിൽ പോകവെ വയോധിക വാഹനമിടിച്ച്​ മരിച്ച സംഭവം: അയൽവാസിയായ പ്രതി റിമാൻഡിൽ

text_fields
bookmark_border
ക്ഷേ​ത്രത്തിൽ പോകവെ വയോധിക വാഹനമിടിച്ച്​ മരിച്ച സംഭവം: അയൽവാസിയായ പ്രതി റിമാൻഡിൽ
cancel

മ​ര​ട്: വാ​ഹ​നാ​പ​ക​ട​ത്തി​ൽ വ​യോ​ധി​ക മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു. മ​ര​ട് സൊ​സൈ​റ്റി റോ​ഡി​ൽ പാ​ല​പ്പ​റ​മ്പി​ൽ മ​നോ​ജി​നെ​യാ​ണ്​ (55) അ​സി. പൊ​ലീ​സ് ക​മീ​ഷ​ണ​ർ പി. ​രാ​ജ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ​മാ​സം 14ന് ​പു​ല​ർ​ച്ച ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​ന്​ പോ​കു​ന്ന​തി​നി​ടെ മ​ര​ട് ന്യൂ​ക്ലി​യ​സ് മാ​ളി​ന് സ​മീ​പം മ​നോ​ജ്‌ ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. ഇ​ടി​ച്ച​ത്​ അ​റി​ഞ്ഞി​ട്ടും വാ​ഹ​നം നി​ർ​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. അ​പ​ക​ടം ന​ട​ന്ന്​ മ​ണി​ക്കൂ​റു​ക​ളോ​ളം റോ​ഡി​ൽ ചോ​ര വാ​ർ​ന്ന്​ കി​ട​ന്ന​ശേ​ഷ​മാ​ണ് യാ​ത്ര​ക്കാ​രി​ൽ ചി​ല​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്.

സൊ​സൈ​റ്റി റോ​ഡി​ൽ തെ​ക്കേ പ​ണ്ടാ​ര​പ്പ​റ​മ്പ് മ​ഠ​ത്തി​ൽ ശാ​ര​ദാ​ദേ​വി​യാ​ണ്​ (80) മ​രി​ച്ച​ത്. പ്ര​തി​യു​ടെ അ​യ​ൽ​വാ​സി​കൂ​ടി​യാ​ണ് മ​രി​ച്ച ശാ​ര​ദാ​ദേ​വി. പ്ര​ദേ​ശ​ത്തെ 150ല​ധി​കം കാ​മ​റ​ക​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മ​ര​ട് എ​സ്.​ഐ​മാ​രാ​യ സെ​ബാ​സ്റ്റ്യ​ൻ, ജോ​സി, സി.​പി.​ഒ​മാ​രാ​യ സ​നീ​പ്, മ​ഹേ​ഷ്‌, അ​രു​ൺ, പ്ര​ശാ​ന്ത്, വി​വേ​ക് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maraduErnakulam Newselderly woman accident death
News Summary - An elderly woman was hit by a car and died while going to the temple: the accused is in remand
Next Story