Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിറക് ശേഖരിക്കാൻ പോയ...

വിറക് ശേഖരിക്കാൻ പോയ വയോധികനെ കാട്ടാന കൊന്നു

text_fields
bookmark_border
natarajan
cancel
camera_alt

നടരാജൻ

അടിമാലി : വനത്തിൽ വിറക് ശേഖരിക്കാൻ പോയ വയോധികനെ കാട്ടാന ആക്രമിച്ചു കൊന്നു. കണ്ണൻ ദേവൻ കമ്പനി കല്ലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ നടരാജൻ (62) ആണ് ​കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ വിറക് ശേഖരിക്കാൻ വീട്ടിൽ നിന്നും പോയതായിരുന്നു. വൈകിയും തിരികെ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ച് ചെന്നപ്പോഴാണ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി അന്വേഷണം നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:adimaliFirewood CollectionWild Elephant
News Summary - An elderly man who went to collect firewood was killed by a wild elephant.
Next Story