Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസിൽ പരാതി കൊടുത്ത...

പൊലീസിൽ പരാതി കൊടുത്ത വയോധികന് ക്രൂരമർദനം; മകൻ അറസ്റ്റിൽ

text_fields
bookmark_border
പൊലീസിൽ പരാതി കൊടുത്ത വയോധികന് ക്രൂരമർദനം; മകൻ അറസ്റ്റിൽ
cancel

പ​ത്ത​നം​തി​ട്ട: ത​നി​ക്കെ​തി​രെ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ കാ​ര​ണ​ത്താ​ൽ പി​താ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച മ​ക​ൻ പൊ​ലീ​സ് പി​ടി​യി​ൽ. ആ​നി​ക്കാ​ട് മ​ല്ല​പ്പ​ള്ളി പ​ടി​ഞ്ഞാ​റ് മാ​രി​ക്ക​ൽ ന​മ്പൂ​ര​യ്ക്ക​ൽ വീ​ട്ടി​ൽ വ​ർ​ഗീ​സി​ന്റെ മ​ക​ൻ കൊ​ച്ചാ​പ്പി എ​ന്ന ലെ​ജു വ​ർ​ഗീ​സി​നെ​യാ​ണ് (47) കീ​ഴ്‌​വാ​യ്‌​പൂ​ര്​ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കീ​ഴ്‌​വാ​യ്‌​പൂ​ര്​ സ്റ്റേ​ഷ​നി​ൽ മു​മ്പ് മൂ​ന്നു​കേ​സി​ൽ പ്ര​തി​യാ​ണ്​ ഇ​യാ​ൾ. മേ​യ്​ 31ന് ​രാ​വി​ലെ ഒ​മ്പ​തി​നാ​ണ് പി​താ​വ് വ​ർ​ഗീ​സി​നെ (75) ഇ​യാ​ൾ വ​ടി​കൊ​ണ്ട് മ​ർ​ദി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. മേ​ൽ​ച്ചു​ണ്ട് മു​റി​യു​ക​യും മു​ൻ വ​ശ​ത്തെ പ​ല്ല് ഇ​ള​കു​ക​യും ചെ​യ്തു.

ഇ​ട​തു​കൈ​ക്കു​ഴ​യു​ടെ അ​സ്ഥി​ക്കും വ​ല​തു​കാ​ലി​ലെ ത​ള്ള​വി​ര​ലി​ന്റെ അ​സ്ഥി​ക്കും പൊ​ട്ട​ലേ​റ്റു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittacrime news
News Summary - An elderly man who brutally beaten by his son
Next Story