Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
text_fieldsbookmark_border
കൊടുവള്ളി: കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന വയോധികൻ മരിച്ചു. വാവാട് പേക്കണ്ടിയിൽ മുഹമ്മദ് ഹാജി (85) ആണ് മരിച്ചത്. വൃക്ക സംബന്ധമായ രോഗം ബാധിച്ച് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു.
ഡയാലിസിസ് ചെയ്യുന്നതിനിടെ നടത്തിയ പരിശോധനയിൽ ഒക്ടോബർ ആറിനാണ് കോവിഡ് സ്ഥിരികരിക്കുന്നത്. ചികിൽസയിലിരിക്കെ തിങ്കളാഴ്ച്ച പുലർച്ചെയാണ് മരണം.
ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ ലത്തീഫ്, ജമീല, മുനീറ, നദീറ, ജസീറ, പരേതയായ ഷാഹിദ. മരുമക്കൾ: മുഹമ്മദ് പട്ടിണിക്കര, യുസുഫ് കട്ടിപ്പാറ, അഷ്റഫ് എളേറ്റിൽ തറോൽ, ശമീർ കട്ടിപ്പാറ, ഷാഹിദ. സഹോദരങ്ങൾ: ആയിശ കുന്നുമ്മൽ, പരേതരായ പി.കെ. ഹുസൈൻ വാവാട്, അയമു കളരാന്തിരി ,പാത്തേയ് കളരാന്തിരി, മറിയ പേക്കണ്ടി.
കോവിഡ് ചട്ടങ്ങൾ പാലിച്ച് മൃതദേഹം ഇന്ന് (തിങ്കളാഴ്ച്ച) വാവാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടും.
Next Story

