Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎസ്.ഐയെ നായെ...

എസ്.ഐയെ നായെ അഴിച്ചുവിട്ട്​ കടിപ്പിക്കാൻ ശ്രമം; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
police vehicle
cancel

ചെ​ങ്ങ​ന്നൂ​ര്‍: പ​രാ​തി അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ എ​സ്.​ഐ​യെ നാ​യെ അ​ഴി​ച്ചു​വി​ട്ട്​ ക​ടി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. ചെ​ങ്ങ​ന്നൂ​ർ മു​ള​ക്കു​ഴ മ​ണ്ണ​ത്തും​ചേ​രി​ല്‍ വീ​ട്ടി​ൽ ശ​ര​ത്തി​നെ​യാ​ണ്(32) പി​ടി​കൂ​ടി​യ​ത്.

ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.35ഓ​ടെ​യാ​ണ് സം​ഭ​വം. ശ​ര​ത്തി​നെ​തി​രെ അ​യ​ല്‍വാ​സി ന​ല്‍കി​യ പ​രാ​തി അ​ന്വേ​ഷി​ക്കാ​നാ​ണ് ചെ​ങ്ങ​ന്നൂ​ര്‍ എ​സ്‌.​ഐ എം.​സി. അ​ഭി​ലാ​ഷ്, പൊ​ലീ​സു​കാ​രാ​യ ശ്യാം, ​അ​നീ​ഷ് എ​ന്നി​വ​രെ​ത്തി​യ​ത്. വീ​ടി​ന്​ മു​ന്‍വ​ശ​ത്തെ​ത്തി​യ ഇ​വ​ര്‍ക്കെ​തി​രെ ഭീ​ഷ​ണി മു​ഴ​ക്കു​ക​യും കൂ​ട്ടി​ല്‍കി​ട​ന്ന പ​ട്ടി​യെ തു​റ​ന്നു​വി​ട്ട് ക​ടി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു.

ശ​ര​ത്

പൊ​ലീ​സ് ബ​ഹ​ളം​കൂ​ട്ടി നാ​യെ കൂ​ട്ടി​ല്‍ ക​യ​റ്റി​യ​ശേ​ഷം പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsalappuzha
News Summary - An attempt was made to bite SI by letting the dog ; The accused is under arrest
Next Story