Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെടുമ്പാശേരിയിൽ സ്കൂളിനു മുകളിൽ വിമാനം താഴ്ന്നു പറന്നു: ഓടുകൾ പറന്നുപോയി

text_fields
bookmark_border
നെടുമ്പാശേരിയിൽ സ്കൂളിനു മുകളിൽ വിമാനം താഴ്ന്നു പറന്നു: ഓടുകൾ പറന്നുപോയി
cancel

പെരുമ്പാവൂർ: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് സ്കൂളിന്‍റെ ഓടുകൾ തകര്‍ന്നു. ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിന്‍റെ ഓടുകളാണ് തകര്‍ന്നത്. രാത്രിയാണ് സംഭവം നടന്നത്. അതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.

വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് മുമ്പും സമീപ പ്രദേശത്തെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ജൂൺ 15ന് അത്താണിയിൽ വീടിന്‍റെ ഓടുകൾ സമാന രീതിയിൽ പറന്നു പോയി. അന്ന് വീട്ടുടമക്ക് നിസാര പരിക്കേറ്റു. മെയിലും പെരുമ്പാവൂരിൽ വീടിന് കേടുപാട് സംഭവിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - An aircraft flew at a low altitude over a school in Nedumbassery
Next Story