Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമീബിക് മസ്തിഷ്ക ജ്വരം: കുട്ടി ആശുപത്രി വിട്ടു

text_fields
bookmark_border
Amoebic encephalitis
cancel

കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് അതി ഗുരുതരാവസ്ഥയിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ മൂന്നര വയസ്സുകാരൻ പൂർണാരോഗ്യത്തോടെ ആശുപത്രി വിട്ടു. ജൂലൈ 18നാണ് പനി, തലവേദന, ഛർദി തുടങ്ങിയ രോഗലക്ഷണങ്ങളുമായി കണ്ണൂർ സ്വദേശിയായ റബീഹിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇവിടെ നടത്തിയ പരിശോധനയിൽ അമീബിക് മസ്തിഷ്ക ജ്വരം പ്രാഥമികമായി സ്ഥിരീകരിക്കുകയും തുടർന്ന് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. വിദഗ്ധ പരിശോധനയിൽ നെഗ്ലേറിയ ഫൗളറി എന്ന അമീബയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amoebic encephalitis: Child discharged
Next Story