Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപരിസ്ഥിതി ലോല...

പരിസ്ഥിതി ലോല പ്രദേശത്ത് വെടിമരുന്ന് സൂക്ഷിക്കാനാവില്ല

text_fields
bookmark_border
പരിസ്ഥിതി ലോല പ്രദേശത്ത് വെടിമരുന്ന് സൂക്ഷിക്കാനാവില്ല
cancel

കൊ​ച്ചി: പ​രി​സ്ഥി​തി ​​േലാ​ല പ്ര​ദേ​ശ​ത്ത് വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന് റ​വ​ന്യൂ വ​കു​പ്പി​െൻറ ഉ​ത്ത​ര​വ്. പാ​റ ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സ്പ്ലോ​സി​വ് മാ​ഗ​സി​ൻ നി​ർ​മി​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ലം സ്വ​ദേ​ശി ന​ൽ​കി​യ അ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​റു​ടെ ​േമ​യ് 25ലെ ​റി​പ്പോ​ർ​ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് റ​വ​ന്യൂ വ​കു​പ്പി​െൻറ ഉ​ത്ത​ര​വ്.

റാ​ന്നി താ​ലൂ​ക്കി​ൽ പെ​രു​നാ​ട് വി​ല്ലേ​ജി​ലെ ഭൂ​മി​യി​ൽ വെ​ടി​മ​രു​ന്ന് സൂ​ക്ഷി​ക്കു​ന്ന​തി​ന് അ​നു​മ​തി​ക്കാ​യാ​ണ് കൊ​ല്ലം സ്വ​ദേ​ശി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്.

തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഈ ​സ്ഥ​ല​ത്തി​ന് തെ​ക്ക്, വ​ട​ക്ക്, കി​ഴ​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ സം​ര​ക്ഷി​ത​വ​ന​മാ​ണെ​ന്ന് ത​ഹ​സി​ൽ​ദാ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി. മൂ​ന്ന് വ​ശ​വും റാ​ന്നി വ​നം ഡി​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ട്ട രാ​ജ​മ്പാ​റ സം​ര​ക്ഷി​ത വ​ന​ഭൂ​മി​യാ​ണെ​ന്നും വ​ന​ഭൂ​മി​യി​ൽ​നി​ന്ന് 22 മീ​റ്റ​ർ​മാ​ത്രം അ​ക​ല​ത്തി​ലു​ള്ള പാ​റ​ഭൂ​മി​യി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ സൂ​ക്ഷി​ക്കാ​നാ​വി​ല്ലെ​ന്ന് ഡി.​എ​ഫ്.​ഒ​യും റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:environmentAmmunition
News Summary - Ammunition cannot be stored in environmentally sensitive area
Next Story