Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മിണി എല്‍.ഡി.എഫും...

അമ്മിണി എല്‍.ഡി.എഫും യു.ഡി.എഫുമാണ്

text_fields
bookmark_border
അമ്മിണി എല്‍.ഡി.എഫും യു.ഡി.എഫുമാണ്
cancel

കി​ഴ​ക്ക​മ്പ​ലം: കി​ഴ​ക്ക​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ കു​മ്മ​നോ​ട് വാ​ര്‍ഡി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍ഥി അ​മ്മി​ണി രാ​ഘ​വ​ന്‍ എ​ല്‍.​ഡി.​എ​ഫി​നും യു.​ഡി.​എ​ഫി​നും പ്രി​യ​പ്പെ​ട്ട​വ​ള്‍. ഇ​രു​മു​ന്ന​ണി​യും അ​മ്മി​ണി​യെ​യാ​ണ് പി​ന്തു​ണ​ക്കു​ന്ന​ത്. ഇ​രു​മു​ന്ന​ണി​യും അ​മ്മി​ണി​ക്കു​വേ​ണ്ടി പ്ര​ത്യേ​ക ബോ​ര്‍ഡു​ക​ള്‍ സ്ഥാ​പി​ച്ച് പ്ര​ചാ​ര​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഒ​രു ബോ​ര്‍ഡി​ല്‍ യു.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി എ​ന്നാ​െ​ണ​ങ്കി​ല്‍ മ​റ്റേ ബോ​ര്‍ഡി​ല്‍ എ​ല്‍.​ഡി.​എ​ഫ് സ്ഥാ​നാ​ര്‍ഥി എ​ന്നാ​ണ്. കു​ട​യാ​ണ് ചി​ഹ്നം. ട്വ​ൻ​റി 20യു​ടെ പി.​ഡി. ശ്രീ​ഷ​യും എ​ന്‍.​ഡി.​എ​യു​ടെ അ​ഞ്ജു രാ​ജീ​വു​മാ​ണ് എ​തി​ര്‍ സ്ഥാ​നാ​ര്‍ഥി​ക​ള്‍.

കി​ഴ​ക്ക​മ്പ​ല​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു നീ​ക്ക​മെ​ന്നാ​ണ് ഇ​രു​മു​ന്ന​ണി​യും ര​ഹ​സ്യ​മാ​യി പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍, ത​ങ്ങ​ളു​ടേ​താ​ണ് സ്ഥാ​നാ​ര്‍ഥി​യെ​ന്നും പി​ന്തു​ണ സം​ബ​ന്ധി​ച്ച് ഒ​രു നീ​ക്കു​പോ​ക്കും ഉ​ണ്ടാ​യി​ട്ടി​െ​ല്ല​ന്നു​മാ​ണ് എ​ല്‍.​ഡി.​എ​ഫ് വാ​ദം. അ​തേ​സ​മ​യം, പ്രാ​ദേ​ശി​ക നീ​ക്കു​പോ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പി​ന്തു​ണ​യെ​ന്നാ​ണ് യു.​ഡി.​എ​ഫ് പ​റ​യു​ന്ന​ത്. എ​ന്താ​യാ​ലും ഇ​രു​മു​ന്ന​ണി​യും സ്ഥാ​നാ​ര്‍ഥി​ക്ക് വേ​ണ്ടി ര​ണ്ടാ​യി​ത്ത​ന്നെ പ്ര​ചാ​ര​ണ​വും ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UDFLDFkizhakkambalampanchayat election 2020
News Summary - Ammini raghavan is candidate of LDF and UDF
Next Story