Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്മ നടനെ രക്ഷിക്കാൻ...

അമ്മ നടനെ രക്ഷിക്കാൻ ശ്രമിച്ചു –വി.എസ്

text_fields
bookmark_border
അമ്മ നടനെ രക്ഷിക്കാൻ ശ്രമിച്ചു –വി.എസ്
cancel

തി​രു​വ​ന​ന്ത​പു​രം: വി​വി​ധ സി​നി​മ സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​ടെ സ്വ​ത്ത് വി​വ​രം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ‘അ​മ്മ’ ന​ട​നെ സം​ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ച്ച​​ു. സി​നി​മ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ക്കു​ന്ന മാ​ഫി​യ ശൈ​ലി​യി​െ​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ പി​ന്നി​ലെ വ​ന്‍ സാ​മ്പ​ത്തി​ക​ബ​ന്ധ​ങ്ങ​ളി​ലേ​ക്ക് അ​ന്വേ​ഷ​ണം ചെ​ന്നെ​ത്ത​ണമെന്നും വി.​എ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vsammaactress attackmalayalam newsDileep CaseKerala News
News Summary - amma support dileep -vs
Next Story