Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മമ്മൂട്ടിയുടെ വസതിയിൽ അമ്മയുടെ യോഗം പുരോഗമിക്കുന്നു

text_fields
bookmark_border
മമ്മൂട്ടിയുടെ വസതിയിൽ അമ്മയുടെ യോഗം പുരോഗമിക്കുന്നു
cancel

കൊച്ചി: ദിലീപ് വിഷയത്തില്‍ തീരുമാനമെടുക്കുന്നതിനായി അമ്മയുടെ നിർണായക യോഗം മമ്മൂട്ടിയുടെ വസതിയില്‍ പുരോഗമിക്കുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഇന്നസെന്‍റ് പുറത്തിറങ്ങിയാല്‍ ഉടന്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കും. യോഗത്തിന്‍റെ പശ്ചാത്തലത്തില്‍ കടവന്തറയിലെ മമ്മൂട്ടിയുടെ വസതിക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അമ്മയുടെ ട്രഷററായ ദിലീപിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നടൻ ഗണേഷ് കുമാർ രംഗത്തെത്തിയിരുന്നു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amma meeting at Mammootty's Residence kochi
Next Story