Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമിത്​ ഷാ പല്ലില്ലാത്ത...

അമിത്​ ഷാ പല്ലില്ലാത്ത സിംഹമെന്ന്​ കോടിയേരി

text_fields
bookmark_border
അമിത്​ ഷാ പല്ലില്ലാത്ത സിംഹമെന്ന്​ കോടിയേരി
cancel

തിരുവനന്തപുരം: ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ  പരിഹസിച്ച്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണൻ. പിണറായി പ്രദേശത്ത്​ കൂടി പോകാനുള്ള ധൈര്യമില്ലാത്തതുകൊണ്ടണ്​ ദേശീയാധ്യക്ഷൻ അമിത്​ ഷാ ജനരക്ഷായാത്രയിൽ നിന്ന്​ ഒഴിവായത്​. ആളുകളില്ലാതെ ശുഷ്​കമായ യാത്രയായതുകൊണ്ടാണ്​​ അദ്ദേഹം പിൻമാറിയതെന്നും കോടിയേരി പറഞ്ഞു. 

അമിത്​ ഷാ സിംഹമാണെന്നാണ്​ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞത്​. യാത്രയിൽ നിന്ന്​ പിൻമാറിയതോടെ അമിത്​ ഷാ പല്ലില്ലാത്ത സിംഹമാണെന്ന് തെളിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankummanam rajasekharanmalayalam newsJanaraksha yatraAmit ShaBJPBJP
News Summary - Amith Sha is a lion with out teeth -Kodiyeri Balakrishnan- Kerala news
Next Story