Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകനത്ത സുരക്ഷയിൽ അമിത്...

കനത്ത സുരക്ഷയിൽ അമിത് ​ഷാ ഇന്നെത്തുന്നു

text_fields
bookmark_border
കനത്ത സുരക്ഷയിൽ അമിത് ​ഷാ ഇന്നെത്തുന്നു
cancel

ക​ണ്ണൂ​ർ: ബി.​ജെ.​പി ജി​ല്ല ആ​സ്​​ഥാ​ന​മാ​യ മാ​രാ​ർ​ജി ഭ​വ​ൻ ഉ​ദ്​​ഘാ​ട​ന​ത്തി​നെ​ത്തു​ന്ന ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​ക്ക്​ ക​ന​ത്ത സു​ര​ക്ഷ​യൊ​രു​ക്കി വ​ൻ സ​ന്നാ​ഹം സ​ജ്ജ​മാ​യി. അ​മി​ത്​ ഷാ​യോ​െ​ടാ​പ്പ​മെ​ത്തു​ന്ന കേ​​ന്ദ്ര സു​ര​ക്ഷാ സ്​​ക്വാ​ഡി​നു​പു​റ​മെ ഉ​ത്ത​ര​മേ​ഖ​ല ​െഎ.​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 600ഒാ​ളം പൊ​ലീ​സ്​ സ​ന്നാ​ഹം മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ളം മു​ത​ൽ ക​ണ്ണൂ​ർ വ​രെ​യും തി​രി​ച്ചും കാ​വ​ലൊ​രു​ക്കും.

ശ​നി​യാ​ഴ്​​ച രാ​വി​ലെ പ​ത്ത്​ മ​ണി​യോ​ടെ​യാ​ണ്​ പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ അ​മി​ത്​ ഷാ ​ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​ത്. ഇ​സെ​ഡ്​ പ്ല​സ്​ സു​ര​ക്ഷ​യോ​ടെ എ​ൻ.​എ​സ്.​ജി പ്രൊ​ട്ട​ക്​​ഷ​ൻ ​ഗ്രൂ​പ്​​ അ​മി​ത്​ ഷാ​യെ അ​നു​ഗ​മി​ക്കും. ബി.​ജെ.​പി കോ​ർ​ക​മ്മി​റ്റി യോ​ഗം ന​ട​ന്ന​തി​നാ​ൽ മി​ക്ക സം​സ്​​ഥാ​ന നേ​താ​ക്ക​ളും ഇ​ന്ന​ലെ ക​ണ്ണൂ​രി​ലെ​ത്തി​യി​രു​ന്നു.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്ന​തി​ന്​ മു​മ്പു​ള്ള ആ​ദ്യ വി.​വി.​െ​എ.​പി സ​ന്ദ​ർ​ശ​ന​മെ​ന്ന നി​ല​യി​ൽ പ്രാ​ദേ​ശി​ക പൊ​ലീ​സി​ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു​ള്ള പ​രീ​ക്ഷ​ണ സു​ര​ക്ഷാ ന​ട​പ​ടി കൂ​ടി​യാ​ണി​ത്. കൊ​ല്ല​​പ്പെ​ട്ട പി​ണ​റാ​യി​യി​​െ​ല ഉ​ത്ത​മ​​​െൻറ​യും ര​മി​ത്തി​​​െൻറ​യും വീ​ടു​ക​ളും മാ​രാ​ർ​ജി ഭ​വ​ൻ ഉ​ദ്​​ഘാ​ട​ന​ത്തി​നു​ശേ​ഷം അ​മി​ത്​ ഷാ ​സ​ന്ദ​ർ​ശി​ക്കു​ന്നു​ണ്ട്. ശേ​ഷം ഉ​ച്ച​ക്ക്​ ഒ​ന്ന​ര​യോ​ടെ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ തി​രി​ച്ചു​പോ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amith shakerala newskerala visitmalayalam newsBJPBJP
News Summary - Amith sha kerala visit-Kerala news
Next Story