Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right15 കൊ​ല്ലം...

15 കൊ​ല്ലം അ​മേ​ത്തി​യി​ല്‍ ഒ​ന്നും ചെ​യ്യാ​തെയാണ്​​ രാഹുൽ കേരളത്തിലെത്തിയത്​ -അമിത്​ ഷാ

text_fields
bookmark_border
15 കൊ​ല്ലം അ​മേ​ത്തി​യി​ല്‍ ഒ​ന്നും ചെ​യ്യാ​തെയാണ്​​ രാഹുൽ കേരളത്തിലെത്തിയത്​ -അമിത്​ ഷാ
cancel

ക​ൽ​പ​റ്റ: രാ​ഹു​ല്‍ ഗാ​ന്ധി​യെ രൂ​ക്ഷ​മാ​യി പ​രി​ഹ​സി​ച്ചും സി.​പി.​എ​മ്മി​നെ​യും കോ​ൺ​ഗ്ര​സി​നെ​യും ക​ട​ന്നാ​ക്ര​മി​ച്ചും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​വ​യ​നാ​ട്ടി​ലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ​െത​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണ​ത്തി​െൻറ ഭാ​ഗ​മാ​യി മീ​ന​ങ്ങാ​ടി​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 15 കൊ​ല്ലം അ​മേ​ത്തി​യി​ല്‍ ഒ​ന്നും ചെ​യ്യാ​തെ​യാ​ണ് രാ​ഹു​ല്‍ വ​യ​നാ​ട്ടി​ല്‍ വി​നോ​ദ സ​ഞ്ചാ​രി​യാ​യി എ​ത്തി​യ​തെ​ന്ന്​ അ​മി​ത് ഷാ ​പ​രി​ഹ​സി​ച്ചു.

യു.​ഡി.​എ​ഫും എ​ൽ.​ഡി.​എ​ഫും പ്രീ​ണ​ന രാ​ഷ്​​ട്രീ​യം ന​ട​പ്പാ​ക്കു​ന്നു. ര​ണ്ടു​ മു​ന്ന​ണി​ക​ളും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​​ലാ​ണ്. കേ​ര​ള​ത്തി​ൽ പോ​ര​ടി​ക്കു​ന്ന ഇ​വ​ർ ബം​ഗാ​ളി​ൽ ഒ​രു​മി​ച്ചു നി​ൽ​ക്കു​ന്നു. ഇ​രു ക​ക്ഷി​ക​ളും ചേ​ർ​ന്ന്​ കോ​ൺ​ഗ്ര​സ്​ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി രൂ​പ​വ​ത്​​ക​രി​ക്ക​ണ​മെ​ന്നും അ​മി​ത്​ ഷാ ​പ​രി​ഹ​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:amit shahRahul Gandhi
Next Story