Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തിൽ എത്തും
text_fieldsbookmark_border
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ ജൂലൈ മൂന്നിന് കേരളത്തിൽ എത്തും. തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെക്കൻ കേരളത്തിലെ ആറ് ലോക്സഭാ മണ്ഡലങ്ങളിൽ നിന്നുള്ള നേതാക്കൻമാരുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തുമെന്നും വി.മുരളീധരൻ എം.പി അറിയിച്ചു
ബി.ജെ.പി സംസ്ഥാന അധ്യക്ഷനെച്ചൊല്ലി സംസ്ഥാന നേതൃത്വത്തിനുള്ളിൽ തർക്കമില്ലെന്നും ഉചിതമായ സമയത്ത് ദേശീയ നേതൃത്വം അധ്യക്ഷനെ പ്രഖ്യാപിക്കുമെന്നും വി.മുരളീധരൻ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
