Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളത്തിൻെറ കരുതലിന്​...

കേരളത്തിൻെറ കരുതലിന്​ അമേരിക്കക്കാര​െൻറ അഭിനന്ദനം

text_fields
bookmark_border
കേരളത്തിൻെറ കരുതലിന്​ അമേരിക്കക്കാര​െൻറ അഭിനന്ദനം
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19 വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ര​ള​ത്തി​ൽ ത​ന്നെ തു​ട​രു ​ക​യാ​ണ് സു​ര​ക്ഷി​ത​മെ​ന്നും രോ​​ഗ​വ്യാ​പ​ന വ്യാ​പ്തി കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്ര​മേ തി​രി​കെ​ പ്പോ​കാ​ൻ ആ​​ഗ്ര​ഹി​ക്കു​ന്നു​ള്ളൂ​വെ​ന്നും വ്യ​ക്​​ത​മാ​ക്കി അ​മേ​രി​ക്ക​ൻ പൗ​ര​ൻ. വി​ദേ​ശ​ത്തു​ള്ള അ​മേ​രി​ക്ക​ന്‍ പൗ​ര​ന്മാ​ർ​ക്ക് തി​രി​കെ നാ​ട്ടി​ലെ​ത്താ​ൻ സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന സം​വി​ധാ​ന​ത്തി​​െൻറ ഇ-​മെ​യി​ൽ സ​ന്ദേ​ശ​ത്തി​നു​ള്ള മ​റു​പ​ടി​യി​ലാ​ണ്​ അ​മേ​രി​ക്ക​ൻ പൗ​ര​നാ​യ നി​കോ താ​നി​പ്പോ​ൾ അ​ങ്ങോ​ട്ടി​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ്​ മ​ര​ണം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ഇ​വി​ടു​ത്തെ ചി​കി​ത്സ​യി​ൽ രോ​ഗ​മു​ക്​​തി നേ​ടി​യ നി​കോ​യു​ടെ ഇൗ ​മു​ൻ​ക​രു​ത​ൽ. ‘മ​ട​ങ്ങി​പ്പോ​കാ​ൻ സ​ഹാ​യം നി​ർ​ദേ​ശി​ച്ചു​ള്ള ഇ-​മെ​യി​ൽ ല​ഭി​ച്ച​പ്പോ​ൾ ത​ന്നെ ഞാ​ൻ ഒ​രു കാ​ര്യം തീ​രു​മാ​നി​ച്ചു, ഇ​ന്ത്യ​യി​ൽ, കേ​ര​ള​ത്തി​ൽ ത​ന്നെ തു​ട​രു​ന്ന​താ​ണ് എ​ന്നെ സം​ബ​ന്ധി​ച്ച് സു​ര​ക്ഷി​തം. ഇ​വി​ടെ എ​നി​ക്ക് ധാ​രാ​ളം സു​ഹൃ​ത്തു​ക്ക​ളെ ല​ഭി​ച്ചു. മു​ന്നോ​ട്ടു​ള്ള ഓ​രോ ചു​വ​ടു​വെ​പ്പി​ലും ഞാ​ൻ സു​ര​ക്ഷി​ത​നാ​യി​രി​ക്കും എ​ന്ന് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്.

ഈ ​പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ വ്യാ​പ​നം അ​വ​സാ​നി​ക്കു​ന്ന​തു​വ​രെ ഇ​വി​ട​മാ​ണ് സു​ര​ക്ഷി​ത​മെ​ന്ന് ക​രു​തു​ന്നു. ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ കൈ​ക​ളി​ലാ​ണ്​ ഞാ​നെ​ന്ന്​ ഉ​റ​പ്പു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹ​ത്തി​നും പി​ന്തു​ണ​ക്കും ഒ​രു​പാ​ട് ന​ന്ദി’ -നി​കോ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usaKerala News
News Summary - american has praised kerala
Next Story