Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ഷി' ഉൾപ്പെടുത്തി...

'ഷി' ഉൾപ്പെടുത്തി ബില്ലിൽ ഭേദഗതി

text_fields
bookmark_border
ഷി ഉൾപ്പെടുത്തി ബില്ലിൽ ഭേദഗതി
cancel

തി​രു​വ​ന​ന്ത​പു​രം: ലിം​ഗ​തു​ല്യ​ത​ക്കാ​യു​ള്ള വി​വി​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സു​പ്ര​ധാ​ന​മാ​യ ഭേ​ദ​ഗ​തി​യോ​ടെ നി​യ​മ​സ​ഭ ബി​ൽ പാ​സാ​ക്കി. കേ​ര​ള ഹൈ​കോ​ട​തി സ​ർ​വി​സ​സ് (വി​ര​മി​ക്ക​ൽ പ്രാ​യം നി​ജ​പ്പെ​ടു​ത്ത​ൽ) ഭേ​ദ​ഗ​തി ബി​ല്ലി​ലാ​ണ് 'ഷി' (She) ​എ​ന്ന പ​ദം പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തെ ജീ​വ​ന​ക്കാ​ർ വി​ര​മി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച വ​കു​പ്പി​ൽ 'ഹി' (He) ​എ​ന്ന് മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.

ജീ​വ​ന​ക്കാ​രു​ടെ വി​ര​മി​ക്ക​ൽ പ്രാ​യം 56 ആ​യി നി​ജ​പ്പെ​ടു​ത്തി​യ ഭേ​ദ​ഗ​തി​യി​ലൂ​ടെ നി​യ​മ​ത്തി​ൽ 'ഹി' ​എ​ന്ന വാ​ക്കി​ന് മു​മ്പാ​യി 'ഷി' ​എ​ന്ന വാ​ക്ക് പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ത്ത് 'ഷീ ​ഓ​ർ ഹീ' ​എ​ന്നാ​ക്കി. നി​ല​വി​ലു​ള്ള 'ജ​ന​റ​ൽ ക്ലോ​സ​സ് ആ​ക്റ്റ്' പ്ര​കാ​രം 'ഹീ' ​എ​ന്ന് മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ൽ അ​തി​ൽ പു​രു​ഷ​നും സ്ത്രീ​യും ഉ​ൾ​പ്പെ​ടു​ന്നു​ണ്ടെ​ന്ന് വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ സ്ത്രീ ​ശാ​ക്തീ​ക​ര​ണ സ​മീ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് നി​യ​മ​ത്തി​ലും ഈ ​ഭേ​ദ​ഗ​തി വ​രു​ത്തി​യ​തെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amendment to the Bill by including 'She'
Next Story