Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജിഷ വധം: അമീറുൽ...

ജിഷ വധം: അമീറുൽ ഇസ്​ലാം അപ്പീൽ നൽകി

text_fields
bookmark_border
ജിഷ വധം: അമീറുൽ ഇസ്​ലാം അപ്പീൽ നൽകി
cancel

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ ജി​ഷ വ​ധ​ക്കേ​സി​ലെ പ്ര​തി അ​മീ​റു​ല്‍ ഇ​സ്​​ലാം ഹൈ​കോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. എ​റ​ണാ​കു​ളം സെ​ഷ​ൻ​സ്​ കോ​ട​തി വി​ധി​ച്ച വ​ധ​ശി​ക്ഷ​യു​ൾ​പ്പെ​ടെ റ​ദ്ദാ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര ഏ​ജ​ന്‍സി​യെ​ക്കൊ​ണ്ട്​ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഉ​ത്ത​ര​വി​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ്​ അ​പ്പീ​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2016 ഏ​പ്രി​ല്‍ 28ന് ​വൈ​കീ​ട്ടാ​ണ് നി​യ​മ വി​ദ്യാ​ര്‍ഥി​നി​യെ പെ​രു​മ്പാ​വൂ​ര്‍ കു​റു​പ്പം​പ​ടി​യി​ലെ വീ​ട്ടി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​​ണ്ടെ​ത്തി​യ​ത്. 

അ​സം സ്വ​ദേ​ശി​യാ​യ അ​മീ​റി​നെ ജൂ​ണി​ലാ​ണ്​ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. ഡി​സം​ബ​ര്‍ 14നാ​ണ്​ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന്​ ക​ണ്ടെ​ത്തി സെ​ഷ​ൻ​സ്​ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്.  സ​മൂ​ഹ​ത്തി​​​െൻറ താ​ൽ​പ​ര്യ​മാ​ണ്​ ശി​ക്ഷ വി​ധി​ക്കാ​ൻ കോ​ട​തി പ​രി​ഗ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നാ​ണ്​ അ​പ്പീ​ൽ ഹ​ര​ജി​യി​ലെ വാ​ദം. സ​മൂ​ഹ​താ​ൽ​പ​ര്യം മാ​ത്രം പ​രി​ഗ​ണി​ച്ചു​ള്ള വി​ധി നി​ല​നി​ൽ​ക്കു​ന്ന​ത​ല്ലെ​ന്നും റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​പ്പീ​ലി​ൽ പ​റ​യു​ന്നു. കേ​ന്ദ്ര ഏ​ജ​ൻ​സി​യെ പു​ന​ര​ന്വേ​ഷ​ണ​ത്തി​ന്​ ചു​മ​ത​ല​പ്പെ​ടു​ത്തി​യാ​ലേ സ​ത്യം പു​റ​ത്തു​വ​രൂ​വെ​ന്നും അ​പ്പീ​ലി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ameerkerala newsjisha murderappealmalayalam news
News Summary - Ameer Appeal against in jisha murder case-Kerala news
Next Story