You are here

ബംഗളൂരുവിൽ നിന്ന്​ രോഗിയുമായി വന്ന ആംബുലൻസ്​ അപകടത്തിൽപ്പെട്ടു

22:03 PM
07/05/2019
accident-23
വൈത്തിരി: ബംഗളൂരുവിൽ നിന്ന്​ കോഴിക്കോട്​ മെഡിക്കൽ കോളജിലേക്ക്​ രോഗിയുമായി വന്ന ആംബുലൻസ്​ അപകടത്തിൽപ്പെട്ടു. വ​െൻറിലേറ്റർ സൗകര്യമുള്ള ആംബുലൻസാണ് വൈത്തിരിയിൽ​ അപകടത്തിൽപ്പെട്ടത്​. തിരൂർ സ്വദേശി സനൂപാണ്​ ആംബുലൻസിൽ ഉണ്ടായിരുന്നത്​. രോഗി ഇപ്പോഴും ആംബുലൻസിൽ തുടരുകയാണ്​. ആംബുലൻസ്​ മാറ്റാനുള്ള ശ്രമങ്ങൾ നടക്കുന്നു.
Loading...
COMMENTS