Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളത്തിലൂടെ മികച്ച...

മലയാളത്തിലൂടെ മികച്ച നേട്ടം

text_fields
bookmark_border
മലയാളത്തിലൂടെ മികച്ച നേട്ടം
cancel

മ​ല​യാ​ളം ഭ​ര​ണ​ഭാ​ഷ​യാ​ക്കി​യ​തും സ്​​കൂ​ളു​ക​ളി​ൽ നി​ർ​ബ​ന്ധ​മാ​ക്കി​യ​തും സ​ർ​ക്കാ​റി​​​െൻറ മി​ക​ച്ച നേ​ട്ട​മാ​ണ്. ഹ​രി​ത​കേ​ര​ളം പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​തും എ​ൻ​ഡോ​സ​ൾ​ഫാ​ൻ ഇ​ര​ക​ളു​ടെ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​തും ന​ഷ്​​ട​പ​രി​ഹാ​ര തു​ക​യു​ടെ മു​ട​ങ്ങി​യ ഗ​ഡു ന​ൽ​കി​യ​തും ഇ​തോ​ടൊ​പ്പം ചേ​ർ​ക്കാം. ര​ണ്ടു മ​ന്ത്രി​മാ​രെ നീ​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും ജി​ഷ്​​ണു പ്ര​ണോ​യി​യു​ടെ അ​മ്മ മ​ഹി​ജ​യോ​ട്​ കാ​ണി​ച്ച സ​മീ​പ​ന​വും സ​ർ​ക്കാ​റി​​​െൻറ പ്ര​തി​ച്ഛാ​യ​ക്ക്​ മ​ങ്ങ​ലേ​ൽ​പി​ച്ചു. മു​ഖ്യ​മ​ന്ത്രി​ക്ക്​ നൂ​റി​ൽ എ​ഴു​പ​ത്​ മാ​ർ​ക്ക്​ ന​ൽ​കാ​നാ​ഗ്ര​ഹി​ക്കു​ന്നു. ഒ​രു വ​ർ​ഷ​ത്തെ ഇ​ട​തു ഭ​ര​ണം ത​ര​ക്കേ​ടി​ല്ലാ​ത്ത വി​ധം മു​ന്നോ​ട്ടു​​പോ​യി​രു​ന്നു. മ​ന്ത്രി​മാ​രി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്​​ച​െ​വ​ച്ച​ത്​ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നാ​ണ്​. 80 മാ​ർ​ക്ക്​ അ​ദ്ദേ​ഹ​ത്തി​ന്​ ന​ൽ​കു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pinarayi Govt@ 1 year
News Summary - ambikasuthan mangad
Next Story