Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅമ്പാടിമുക്കിൽ സംഘർഷം;...

അമ്പാടിമുക്കിൽ സംഘർഷം; മൂന്ന്​ സി.പി.എം പ്രവർത്തകർക്ക്​ വെ​േട്ടറ്റു

text_fields
bookmark_border
അമ്പാടിമുക്കിൽ സംഘർഷം; മൂന്ന്​ സി.പി.എം പ്രവർത്തകർക്ക്​ വെ​േട്ടറ്റു
cancel

കണ്ണൂർ: അമ്പാടിമുക്കിൽ സി.പി.എം–ബി.ജെ.പി സംഘർഷം. മൂന്ന്​ സി.പി.എം പ്രവർത്തകർക്ക്​ വെ​േട്ടറ്റു. ഗുരുതര പരിക്കേറ്റ ഒരാളെ മംഗളൂരുവിലെ ആശുപത്രിയിലേക്ക്​ കൊണ്ടുപോയി. പ്രസാദ്​, നീരജ്​, വൈശാഖ്​ എന്നിവർക്കാണ്​ വെ​േട്ടറ്റത്​. പരിക്ക്​ ഗുരുതരമായതിനാൽ പ്രസാദിനെയാണ്​ മംഗളൂരുവിലേക്ക് കൊണ്ടുപോയത്​. നീരജിനെയും വൈശാഖിനെയും കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഞായറാഴ്ച രാത്രി പത്തോടെയാണ്​ അക്രമം. ബി.ജെ.പി പ്രവർത്തകരുടെ ശക്​തികേന്ദ്രമാണ്​ കണ്ണൂർ നഗരത്തിൽ തളാപ്പി​േനാട്​ ചേർന്നുള്ള അമ്പാടിമുക്ക്​. ബി.ജെ.പി പ്രവർത്തകർ കൂട്ടമായി സി.പി.എമ്മിലേക്ക്​ മാറിയതിനെ തുടർന്ന്​ മുമ്പ്​ സംഘർഷങ്ങളുണ്ടായിരുന്നു. ഒാണക്കാലത്ത്​ സംഘർഷമുണ്ടാകുമെന്നതിനാൽ ഇവിടെ കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു. സംഘർഷത്തെ തുടർന്ന്​ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newsmalayalam newsAmbadimukk ClashCPIM Activists
News Summary - Ambadimukk Clashes; Three CPIM Activist Injured-Kerala News
Next Story