Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹന രജിസ്ട്രേഷൻ: ഫഹദിനും അമലപോളിനുമെതിരായ കേസ് അവസാനിപ്പിച്ചു

text_fields
bookmark_border
  • സുരേഷ്ഗോപിക്കെതിരായ കേസിൽ നടപടി തുടരും
Fahad-Amala-Suresh
cancel

തിരുവനന്തപുരം: വാഹന രജിസ്ട്രേഷൻ തട്ടിപ്പു കേസിൽ ചലചിത്ര താരങ്ങളായ ഫഹദ് ഫാസിലിനും അമലപോളിനുമെതിരായ കേസ് അവസ ാനിപ്പിച്ചു. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് ആണ് ഇരുവരെയും ഒഴിവാക്കി റിപ്പോർട്ട് നൽകിയത്. അതേസമയം സുരേഷ്ഗോപിക്കെതിരായ കേസിൽ നടപടി തുടരും.

കേസിൽ ഫഹദ് ഫാസിൽ പിഴ അടച്ചിട്ടുണ്ട്. പുതുച്ചേരിയിൽ നിന്ന ്വാങ്ങിയ വാഹനം അമലപോൾ കേരളത്തിൽ എത്തിച്ചിട്ടില്ല. അതിനാൽ തന്നെ അമലപോളിനെതിരെ കേരളത്തിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കേണ്ടത് പുതുച്ചേരി ഗതാഗത വകുപ്പാണെന്നും പൊലീസ് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amala Paul and Fahadh Faasil gets clean chit in tax evasion case
Next Story