Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎ.എം ആരിഫ് എം.പിയുടെ...

എ.എം ആരിഫ് എം.പിയുടെ വാഹനം അപകടത്തിൽപ്പെട്ടു

text_fields
bookmark_border

ചേർത്തല: എ.എം ആരിഫ് എം.പിയുടെ വാഹനം അപകടത്തിൽപ്പെട്ടു. എം.പിയുടെ കാലിന് പരിക്കേറ്റു. ആലപ്പുഴയിലെ ചേർത്തലയിലായിരുന്നു സംഭവം.

കാറിനുള്ളിൽ കുടുങ്ങിയ എം.പിയെ അഗ്നിശമനസേന പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. എം.പിയുടെ വാഹനം നിർത്തിയിട്ട ലോറിക്ക് പിറകിൽ ഇടിക്കുകയായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AM Arifaccident
News Summary - AM Arif MP's vehicle met with an accident
Next Story